Genesis · chapter 5 · verse 11
Genesis 5:11 in Malayalam
എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
Enoshinte aayushkaalam aake tollaayirattanychu sanvatsaramaayirunnu; pinne avan marichchu.
Genesis 5:11 in English
- King James Version (KJV)
- And all the days of Enos were nine hundred and five years: and he died.
- World English Bible (WEB)
- All of the days of Enosh were nine hundred five years, then he died.
- American Standard Version (ASV)
- and all the days of Enosh were nine hundred and five years: and he died.
- Bible in Basic English (BBE)
- And all the years of Enosh were nine hundred and five: and he came to his end.
- Darby Translation (DBY)
- And all the days of Enosh were nine hundred and five years; and he died.
- Webster's Bible (WBS)
- And all the days of Enos were nine hundred and five years; and he died.
- Young's Literal Translation (YLT)
- And all the days of Enos are nine hundred and five years, and he dieth.
Read in context
- 9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.
- 10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 12കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
- 13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.