Genesis · chapter 5 · verse 12
Genesis 5:12 in Malayalam
കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
Kenaannu ezhupatu vayassaayappol avan mahalaleline janippichchu.
Genesis 5:12 in English
- King James Version (KJV)
- And Cainan lived seventy years, and begat Mahalaleel:
- World English Bible (WEB)
- Kenan lived seventy years, then became the father of Mahalalel.
- American Standard Version (ASV)
- And Kenan lived seventy years, and begat Mahalalel:
- Bible in Basic English (BBE)
- And Kenan was seventy years old when he became the father of Mahalalel:
- Darby Translation (DBY)
- And Cainan lived seventy years, and begot Mahalaleel.
- Webster's Bible (WBS)
- And Cainan lived seventy years, and begat Mahalaleel:
- Young's Literal Translation (YLT)
- And Cainan liveth seventy years, and begetteth Mahalaleel.
Read in context
- 10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 12കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
- 13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.