Genesis · chapter 5 · verse 9
Genesis 5:9 in Malayalam
എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.
Enoshinnu tonnooru vayassaayappol avan kenaane janippichchu.
Genesis 5:9 in English
- King James Version (KJV)
- And Enos lived ninety years, and begat Cainan:
- World English Bible (WEB)
- Enosh lived ninety years, and became the father of Kenan.
- American Standard Version (ASV)
- And Enosh lived ninety years, and begat Kenan:
- Bible in Basic English (BBE)
- And Enosh was ninety years old when he became the father of Kenan:
- Darby Translation (DBY)
- And Enosh lived ninety years, and begot Cainan.
- Webster's Bible (WBS)
- And Enos lived ninety years, and begat Cainan.
- Young's Literal Translation (YLT)
- And Enos liveth ninety years, and begetteth Cainan.
Read in context
- 7എനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.
- 10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റി പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.