Genesis · chapter 5 · verse 19
Genesis 5:19 in Malayalam
ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Haanokkine janippichcha shesham yaared ennooru sanvatsaram jeevichchirunnu putranmaareyum putrimaareyum janippichchu.
Genesis 5:19 in English
- King James Version (KJV)
- And Jared lived after he begat Enoch eight hundred years, and begat sons and daughters:
- World English Bible (WEB)
- Jared lived after he became the father of Enoch eight hundred years, and became the father of other sons and daughters.
- American Standard Version (ASV)
- and Jared lived after he begat Enoch eight hundred years, and begat sons and daughters:
- Bible in Basic English (BBE)
- And Jared went on living after the birth of Enoch for eight hundred years, and had sons and daughters:
- Darby Translation (DBY)
- And Jared lived after he had begotten Enoch eight hundred years, and begot sons and daughters.
- Webster's Bible (WBS)
- And Jared lived after he begat Enoch eight hundred years, and begat sons and daughters:
- Young's Literal Translation (YLT)
- And Jared liveth after his begetting Enoch eight hundred years, and begetteth sons and daughters.
Read in context
- 17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 18യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
- 19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
- 21ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.