Skip to content
ThuthiThuthiThuthi
Genesis · chapter 5 · verse 28

Genesis 5:28 in Malayalam

ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.

Laamekkinnu noottenpattirantu vayassaayappol avan oru makane janippichchu.

Genesis 5:28 in English

King James Version (KJV)
And Lamech lived an hundred eighty and two years, and begat a son:
World English Bible (WEB)
Lamech lived one hundred eighty-two years, then became the father of a son.
American Standard Version (ASV)
And Lamech lived a hundred eighty and two years, and begat a son:
Bible in Basic English (BBE)
And Lamech was a hundred and eighty-two years old when he had a son:
Darby Translation (DBY)
And Lemech lived a hundred and eighty-two years, and begot a son.
Webster's Bible (WBS)
And Lamech lived a hundred eighty and two years; and begat a son:
Young's Literal Translation (YLT)
And Lamech liveth an hundred and eighty and two years, and begetteth a son,

Read in context

  1. 26ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  2. 27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
  3. 28ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.
  4. 29യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു.
  5. 30നോഹയെ ജനിപ്പിച്ചശേഷം ലാമേക്ക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Read all of Genesis 5

Original words (Hebrew)

Genesis 5:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.