Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 14

Genesis 50:14 in Malayalam

യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.

Yoseph appane atakkiyashesham avanum sahodaranum avante appane atakkuvaan koote poyirunna ellaavarum misrayeemilekku matangngipponnu.

Genesis 50:14 in English

King James Version (KJV)
And Joseph returned into Egypt, he, and his brethren, and all that went up with him to bury his father, after he had buried his father.
World English Bible (WEB)
Joseph returned into Egypt—he, and his brothers, and all that went up with him to bury his father, after he had buried his father.
American Standard Version (ASV)
And Joseph returned into Egypt, he, and his brethren, and all that went up with him to bury his father, after he had buried his father.
Bible in Basic English (BBE)
And when his father had been put to rest, Joseph and his brothers and all who had gone with him, went back to Egypt.
Darby Translation (DBY)
And, after he had buried his father, Joseph returned to Egypt, he and his brethren, and all that had gone up with him to bury his father.
Webster's Bible (WBS)
And Joseph returned to Egypt, he and his brethren, and all that went up with him to bury his father, after he had buried his father.
Young's Literal Translation (YLT)
And Joseph turneth back to Egypt, he and his brethren, and all who are going up with him to bury his father, after his burying his father.

Read in context

  1. 12അവൻ കല്പിച്ചിരുന്നതുപോലെ പുത്രന്മാർ അവന്നു ചെയ്തു.
  2. 13അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.
  3. 14യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.
  4. 15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
  5. 16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
Read all of Genesis 50

Original words (Hebrew)

Genesis 50:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.