Skip to content
ThuthiThuthiThuthi
Genesis · chapter 50 · verse 16

Genesis 50:16 in Malayalam

അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.

Avar yosephinte atukkal aalayachchu: appan marikkum mumpe: ninte sahodaranmaar ninnotu dosham cheytu; avar cheyta atikramavum paapavum nee kshamikkenam ennu yosephinotu paravin ennu kalpichchirikkunnu.

Genesis 50:16 in English

King James Version (KJV)
And they sent a messenger unto Joseph, saying, Thy father did command before he died, saying,
World English Bible (WEB)
They sent a message to Joseph, saying, “Your father commanded before he died, saying,
American Standard Version (ASV)
And they sent a message unto Joseph, saying, Thy father did command before he died, saying,
Bible in Basic English (BBE)
So they sent word to Joseph, saying, Your father, before his death, gave us orders, saying,
Darby Translation (DBY)
And they sent a messenger to Joseph, saying, Thy father commanded before he died, saying,
Webster's Bible (WBS)
And they sent messengers to Joseph, saying, Thy father commanded before he died, saying,
Young's Literal Translation (YLT)
And they give a charge for Joseph, saying, 'Thy father commanded before his death, saying,

Read in context

  1. 14യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.
  2. 15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
  3. 16അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
  4. 17ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
  5. 18അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.
Read all of Genesis 50

Cross references

Original words (Hebrew)

Genesis 50:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.