Numbers · chapter 32 · verse 39
Numbers 32:39 in Malayalam
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
Manashsheyute makanaaya maakheerinte putranmaar gileyaadil chennu atine atakki, avite paarttirunna amoryare otichchukalanynyu.
Numbers 32:39 in English
- King James Version (KJV)
- And the children of Machir the son of Manasseh went to Gilead, and took it, and dispossessed the Amorite which [was] in it.
- World English Bible (WEB)
- The children of Machir the son of Manasseh went to Gilead, took it, and dispossessed the Amorites who were therein.
- American Standard Version (ASV)
- And the children of Machir the son of Manasseh went to Gilead, and took it, and dispossessed the Amorites that were therein.
- Bible in Basic English (BBE)
- And the children of Machir, the son of Manasseh, went to Gilead and took it, driving out the Amorites who were living there.
- Darby Translation (DBY)
- — And the children of Machir the son of Manasseh went to Gilead, and took it, and they dispossessed the Amorites that were therein.
- Webster's Bible (WBS)
- And the children of Machir the son of Manasseh went to Gilead, and took it, and dispossessed the Amorite who [was] in it.
- Young's Literal Translation (YLT)
- And sons of Machir son of Manasseh go to Gilead, and capture it, and dispossess the Amorite, who [is] in it;
Read in context
- 37രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
- 38ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.
- 39മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
- 40മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു.
- 41മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.
Cross references
- Genesis 50:23 ഉല്പത്തി 50:23എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
- Joshua 17:1 യോശുവ 17:1യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.
- Numbers 26:29 സംഖ്യാപുസ്തകം 26:29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.