Skip to content
ThuthiThuthiThuthi
Genesis · chapter 6 · verse 8

Genesis 6:8 in Malayalam

എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

Ennaal nohekku yahovayute krupa labhichchu.

Genesis 6:8 in English

King James Version (KJV)
But Noah found grace in the eyes of the LORD.
World English Bible (WEB)
But Noah found favor in the LORD’s eyes.
American Standard Version (ASV)
But Noah found favor in the eyes of Jehovah.
Bible in Basic English (BBE)
But Noah had grace in the eyes of God.
Darby Translation (DBY)
But Noah found favour in the eyes of Jehovah.
Webster's Bible (WBS)
But Noah found grace in the eyes of the LORD.
Young's Literal Translation (YLT)
And Noah found grace in the eyes of Jehovah.

Read in context

  1. 6താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:
  2. 7ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.
  3. 8എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.
  4. 9നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
  5. 10ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
Read all of Genesis 6

Cross references

Original words (Hebrew)

Genesis 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.