Skip to content
ThuthiThuthiThuthi
Genesis · chapter 7 · verse 12

Genesis 7:12 in Malayalam

നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.

Naalpatu raavum naalpatu pakalum bhoomiyil mazha peytu.

Genesis 7:12 in English

King James Version (KJV)
And the rain was upon the earth forty days and forty nights.
World English Bible (WEB)
It rained on the earth forty days and forty nights.
American Standard Version (ASV)
And the rain was upon the earth forty days and forty nights.
Bible in Basic English (BBE)
And rain came down on the earth for forty days and forty nights.
Darby Translation (DBY)
And the pour of rain was on the earth forty days and forty nights.
Webster's Bible (WBS)
And the rain was upon the earth forty days and forty nights.
Young's Literal Translation (YLT)
and the shower is on the earth forty days and forty nights.

Read in context

  1. 10ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
  2. 11നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.
  3. 12നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.
  4. 13അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.
  5. 14അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
Read all of Genesis 7

Cross references

Original words (Hebrew)

Genesis 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.