Skip to content
ThuthiThuthiThuthi
Genesis · chapter 8 · verse 12

Genesis 8:12 in Malayalam

പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.

Pinneyum ezhu divasam kazhinynyittu avan aa praavine purattu vittu; atu pinne avante atukkal matangngi vannilla.

Genesis 8:12 in English

King James Version (KJV)
And he stayed yet other seven days; and sent forth the dove; which returned not again unto him any more.
World English Bible (WEB)
He waited yet another seven days, and sent out the dove; and she didn’t return to him any more.
American Standard Version (ASV)
And he stayed yet other seven days, and sent forth the dove; and she returned not again unto him any more.
Bible in Basic English (BBE)
And after seven days more, he sent the dove out again, but she did not come back to him.
Darby Translation (DBY)
And he waited yet other seven days, and sent forth the dove; but she returned no more to him.
Webster's Bible (WBS)
And he stayed yet other seven days, and sent forth the dove; which returned not again to him any more.
Young's Literal Translation (YLT)
And he stayeth yet other seven days, and sendeth forth the dove, and it added not to turn back unto him any more.

Read in context

  1. 10ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു.
  2. 11പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
  3. 12പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
  4. 13ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
  5. 14രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
Read all of Genesis 8

Cross references

Original words (Hebrew)

Genesis 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.