Genesis · chapter 8 · verse 14
Genesis 8:14 in Malayalam
രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
Rantaam maasam irupattezhaam tiyyati bhoomi unangngiyirunnu.
Genesis 8:14 in English
- King James Version (KJV)
- And in the second month, on the seven and twentieth day of the month, was the earth dried.
- World English Bible (WEB)
- In the second month, on the twenty-seventh day of the month, the earth was dry.
- American Standard Version (ASV)
- And in the second month, on the seven and twentieth day of the month, was the earth dry.
- Bible in Basic English (BBE)
- And on the twenty-seventh day of the second month the earth was dry.
- Darby Translation (DBY)
- And in the second month, on the twenty-seventh day of the month, the earth was dry.
- Webster's Bible (WBS)
- And in the second month, on the seven and twentieth day of the month, was the earth dried.
- Young's Literal Translation (YLT)
- And in the second month, in the seven and twentieth day of the month, the earth hath become dry.
Read in context
- 12പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
- 13ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
- 14രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
- 15ദൈവം നോഹയോടു അരുളിച്ചെയ്തതു:
- 16നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
Cross references
- Genesis 7:13–14 ഉല്പത്തി 7:13–14അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ.
- Genesis 7:11 ഉല്പത്തി 7:11നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.