Skip to content
ThuthiThuthiThuthi
Psalms · chapter 130 · verse 5

Psalm 130:5 in Malayalam

ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.

Nyaan yahovekkaayi kaattirikkunnu; ente ullam kaattirikkunnu; avante vachanattil nyaan pratyaashavechchirikkunnu.

Psalm 130:5 in English

King James Version (KJV)
I wait for the LORD, my soul doth wait, and in his word do I hope.
World English Bible (WEB)
I wait for the LORD. My soul waits. I hope in his word.
American Standard Version (ASV)
I wait for Jehovah, my soul doth wait, And in his word do I hope.
Bible in Basic English (BBE)
I am waiting for the Lord, my soul is waiting for him, and my hope is in his word.
Darby Translation (DBY)
I wait for Jehovah; my soul doth wait, and in his word do I hope.
Webster's Bible (WBS)
I wait for the LORD, my soul doth wait, and in his word do I hope.
Young's Literal Translation (YLT)
I hoped [for] Jehovah — hoped hath my soul, And for His word I have waited.

Read in context

  1. 3യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
  2. 4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
  3. 5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
  4. 6ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
  5. 7യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
Read all of Psalm 130

Cross references

Original words (Hebrew)

Psalm 130:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.