Hebrews · chapter 1 · verse 12
Hebrews 1:12 in Malayalam
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Utuppupole nee avaye churuttum; vastrampole ava maarippokum; neeyo ananyan; ninte sanvatsarangngal avasaanikkayumilla” ennum parayunnu.
Hebrews 1:12 in English
- King James Version (KJV)
- And as a vesture shalt thou fold them up, and they shall be changed: but thou art the same, and thy years shall not fail.
- World English Bible (WEB)
- You will roll them up like a mantle, and they will be changed; but you are the same. Your years won’t fail.”
- American Standard Version (ASV)
- And as a mantle shalt thou roll them up, As a garment, and they shall be changed: But thou art the same, And thy years shall not fail.
- Bible in Basic English (BBE)
- They will be rolled up like a cloth, even like a robe, and they will be changed: but you are the same and your years will have no end.
- Darby Translation (DBY)
- and as a covering shalt thou roll them up, and they shall be changed; but thou art the Same, and thy years shall not fail.
- Webster's Bible (WBS)
- And as a vesture wilt thou fold them up, and they shall be changed; but thou art the same, and thy years shall not fail.
- Young's Literal Translation (YLT)
- and as a mantle Thou shall roll them together, and they shall be changed, and Thou art the same, and Thy years shall not fail.'
Read in context
- 10“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
- 11അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
- 12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
- 13“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
- 14അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Cross references
- Psalm 102:26–27 സങ്കീർത്തനങ്ങൾ 102:26–27അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
- Hebrews 13:8 എബ്രായർ 13:8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
- James 1:17 യാക്കോബ് 1:17എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
- John 8:58 യോഹന്നാൻ 8:58യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
- Psalm 90:4 സങ്കീർത്തനങ്ങൾ 90:4ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
- Exodus 3:14 പുറപ്പാട് 3:14അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
Original words (Greek)
- And · G2532καί kaí
- as · G5616ὡσεί hōseí
- vesture · G4018περιβόλαιον peribólaion
- fold · G1667ἑλίσσω helíssō
- them · G846αὐτός autós
- up · G1667ἑλίσσω helíssō
- and · G2532καί kaí
- changed · G236ἀλλάσσω allássō
- but · G1161δέ dé
- thou · G4771σύ sý
- art · G1488εἶ eî
- same · G846αὐτός autós
- and · G2532καί kaí
- thy · G4675σοῦ soû
- years · G2094ἔτος étos
- shall · G1587ἐκλείπω ekleípō
- not · G3756οὐ ou
- fail · G1587ἐκλείπω ekleípō