Skip to content
ThuthiThuthiThuthi
Hebrews · chapter 1 · verse 11

Hebrews 1:11 in Malayalam

അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

Ava nashikkum; neeyo nilanilkkum; ava ellaam vastrampole pazhakippokum;

Hebrews 1:11 in English

King James Version (KJV)
They shall perish; but thou remainest; and they all shall wax old as doth a garment;
World English Bible (WEB)
They will perish, but you continue. They all will grow old like a garment does.
American Standard Version (ASV)
They shall perish; but thou continuest: And they all shall wax old as doth a garment;
Bible in Basic English (BBE)
They will come to their end; but you are for ever; they will become old as a robe;
Darby Translation (DBY)
They shall perish, but thou continuest still; and they all shall grow old as a garment,
Webster's Bible (WBS)
They shall perish; but thou remainest: and they all shall become old as doth a garment;
Young's Literal Translation (YLT)
these shall perish, and Thou dost remain, and all, as a garment, shall become old,

Read in context

  1. 9നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
  2. 10“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
  3. 11അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
  4. 12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
  5. 13“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
Read all of Hebrews 1

Cross references

Original words (Greek)

Hebrews 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.