Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 17

Hebrews 10:17 in Malayalam

“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

“avarute paapangngaleyum akrutyangngaleyum nyaan ini orkkayumilla” ennu arulichcheyyunnu.

Hebrews 10:17 in English

King James Version (KJV)
And their sins and iniquities will I remember no more.
World English Bible (WEB)
“I will remember their sins and their iniquities no more.”
American Standard Version (ASV)
And their sins and their iniquities will I remember no more.
Bible in Basic English (BBE)
And I will keep no more memory of their sins and of their evil-doings.
Darby Translation (DBY)
and their sins and their lawlessnesses I will never remember any more.
Webster's Bible (WBS)
And their sins and iniquities will I remember no more.
Young's Literal Translation (YLT)
and 'their sins and their lawlessness I will remember no more;'

Read in context

  1. 15അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
  2. 16“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
  3. 17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
  4. 18എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
  5. 19അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.