Skip to content
ThuthiThuthiThuthi
Hebrews · chapter 8 · verse 12

Hebrews 8:12 in Malayalam

ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”

Nyaan avarute akrutyangngalekkurichchu karunayullavan aakum; avarute paapangngale ini orkkayumilla ennu karttaavinte arulappaatu.”

Hebrews 8:12 in English

King James Version (KJV)
For I will be merciful to their unrighteousness, and their sins and their iniquities will I remember no more.
World English Bible (WEB)
For I will be merciful to their unrighteousness. I will remember their sins and lawless deeds no more.”
American Standard Version (ASV)
For I will be merciful to their iniquities, And their sins will I remember no more.
Bible in Basic English (BBE)
And I will have mercy on their evil-doing, and I will not keep their sins in mind.
Darby Translation (DBY)
Because I will be merciful to their unrighteousnesses, and their sins and their lawlessnesses I will never remember any more.
Webster's Bible (WBS)
For I will be merciful to their unrighteousness, and their sins and their iniquities will I remember no more.
Young's Literal Translation (YLT)
because I will be merciful to their unrighteousness, and their sins and their lawlessnesses I will remember no more;' —

Read in context

  1. 10ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
  2. 11ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കർത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
  3. 12ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”
  4. 13പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
Read all of Hebrews 8

Cross references

Original words (Greek)

Hebrews 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.