Hebrews · chapter 10 · verse 2
Hebrews 10:2 in Malayalam
അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
Allengkil aaraadhanakkaarkku orikkal shuddhivannatinte shesham paapangngalekkurichchulla manobodham pinne illaaykakontu yaagam kazhikkunnatu ninnupokayillayo?
Hebrews 10:2 in English
- King James Version (KJV)
- For then would they not have ceased to be offered? because that the worshippers once purged should have had no more conscience of sins.
- World English Bible (WEB)
- Or else wouldn’t they have ceased to be offered, because the worshipers, having been once cleansed, would have had no more consciousness of sins?
- American Standard Version (ASV)
- Else would they not have ceased to be offered? because the worshippers, having been once cleansed, would have had no more consciousness of sins.
- Bible in Basic English (BBE)
- For if this had been possible, would there not have been an end of those offerings, because the worshippers would have been made completely clean and would have been no longer conscious of sins?
- Darby Translation (DBY)
- Since, would they not indeed have ceased being offered, on account of the worshippers once purged having no longer any conscience of sins?
- Webster's Bible (WBS)
- For then would they not have ceased to be offered? because that the worshipers once cleansed, would have had no more conscience of sins.
- Young's Literal Translation (YLT)
- since, would they not have ceased to be offered, because of those serving having no more conscience of sins, having once been purified?
Read in context
- 1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
- 2അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
- 3ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
- 4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
Cross references
- Isaiah 43:25 യെശയ്യാവ് 43:25എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
- Micah 7:19 മീഖാ 7:19അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.
- Psalm 103:12 സങ്കീർത്തനങ്ങൾ 103:12ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
- Isaiah 44:22 യെശയ്യാവ് 44:22ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
- Hebrews 9:13–14 എബ്രായർ 9:13–14ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
- Hebrews 10:17 എബ്രായർ 10:17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
Original words (Greek)
- then · G1893ἐπεί epeí
- they · G3973παύω paúō
- not · G3756οὐ ou
- ceased · G3973παύω paúō
- offered · G4374προσφέρω prosphérō
- because · G1223διά diá
- worshippers · G3000λατρεύω latreúō
- once · G530ἅπαξ hápax
- purged · G2508καθαίρω kathaírō
- had · G2192ἔχω échō
- no · G3367μηδείς mēdeís
- more · G2089ἔτι éti
- conscience · G4893συνείδησις syneídēsis
- sins · G266ἁμαρτία hamartía