Skip to content
ThuthiThuthiThuthi
Hebrews · chapter 10 · verse 28

Hebrews 10:28 in Malayalam

മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.

Mosheyute nyaayapramaanam anusarikkaattavannu karuna kootaate rantu moonnu saakshikalute vaamozhikettu maranashiksha kalpikkunnuvallo.

Hebrews 10:28 in English

King James Version (KJV)
He that despised Moses’ law died without mercy under two or three witnesses:
World English Bible (WEB)
A man who disregards Moses’ law dies without compassion on the word of two or three witnesses.
American Standard Version (ASV)
A man that hath set at nought Moses’ law dieth without compassion on [the word of] two or three witnesses:
Bible in Basic English (BBE)
A man who has gone against the law of Moses is put to death without pity on the word of two or three witnesses:
Darby Translation (DBY)
Any one that has disregarded Moses' law dies without mercy on [the testimony of] two or three witnesses:
Webster's Bible (WBS)
He that despised Moses' law, died without mercy under two or three witnesses:
Young's Literal Translation (YLT)
any one who did set at nought a law of Moses, apart from mercies, by two or three witnesses, doth die,

Read in context

  1. 26സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
  2. 27ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
  3. 28മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
  4. 29ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
  5. 30“പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
Read all of Hebrews 10

Cross references

Original words (Greek)

Hebrews 10:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.