Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 15

Romans 9:15 in Malayalam

“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.

“enikku karuna tonnenam ennullavanotu karuna tonnukayum enikku kanivu tonnenam ennullavanotu kanivu tonnukayum cheyyun” ennu avan mosheyotu arulichcheyyunnu.

Romans 9:15 in English

King James Version (KJV)
For he saith to Moses, I will have mercy on whom I will have mercy, and I will have compassion on whom I will have compassion.
World English Bible (WEB)
For he said to Moses, “I will have mercy on whom I have mercy, and I will have compassion on whom I have compassion.”
American Standard Version (ASV)
For he saith to Moses, I will have mercy on whom I have mercy, and I will have compassion on whom I have compassion.
Bible in Basic English (BBE)
For he says to Moses, I will have mercy on whom I will have mercy, and pity on whom I will have pity.
Darby Translation (DBY)
For he says to Moses, I will shew mercy to whom I will shew mercy, and I will feel compassion for whom I will feel compassion.
Webster's Bible (WBS)
For he saith to Moses, I will have mercy on whom I will have mercy, and I will have compassion on whom I will have compassion.
Young's Literal Translation (YLT)
for to Moses He saith, 'I will do kindness to whom I do kindness, and I will have compassion on whom I have compassion;'

Read in context

  1. 13“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  2. 14ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
  3. 15“എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
  4. 16അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.
  5. 17“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.
Read all of Romans 9

Cross references

Original words (Greek)

Romans 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.