Hebrews · chapter 10 · verse 8
Hebrews 10:8 in Malayalam
ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
Nyaayapramaanaprakaaram kazhichchuvarunna yaagangngalum vazhipaatum sarvvaangahomangngalum paapayaagangngalum nee ichchhichchilla avayil prasaadichchatumilla enningngane paranynyashesham:
Hebrews 10:8 in English
- King James Version (KJV)
- Above when he said, Sacrifice and offering and burnt offerings and [offering] for sin thou wouldest not, neither hadst pleasure [therein]; which are offered by the law;
- World English Bible (WEB)
- Previously saying, “Sacrifices and offerings and whole burnt offerings and sacrifices for sin you didn’t desire, neither had pleasure in them” (those which are offered according to the law),
- American Standard Version (ASV)
- Saying above, Sacrifices and offerings and whole burnt offerings and [sacrifices] for sin thou wouldest not, neither hadst pleasure therein (the which are offered according to the law),
- Bible in Basic English (BBE)
- After saying, You had no desire for offerings, for burned offerings or offerings for sin (which are made by the law) and you had no pleasure in them,
- Darby Translation (DBY)
- Above, saying Sacrifices and offerings and burnt-offerings and sacrifices for sin thou willedst not, neither tookest pleasure in (which are offered according to the law);
- Webster's Bible (WBS)
- Above, when he said, Sacrifice and offering and burnt-offerings and [offering] for sin thou wouldst not, neither hadst pleasure [in them] ; which are offered by the law;
- Young's Literal Translation (YLT)
- saying above — 'Sacrifice, and offering, and burnt-offerings, and concerning sin-offering Thou didst not will, nor delight in,' — which according to the law are offered —
Read in context
- 6സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
- 7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
- 8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
- 9ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
- 10ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
Cross references
- Hebrews 10:5 എബ്രായർ 10:5ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
- Mark 12:33 മർക്കൊസ് 12:33അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
Original words (Greek)
- Above · G511ἀνώτερος anṓteros
- when · G3754ὅτι hóti
- said · G3004λέγω légō
- Sacrifice · G2378θυσία thysía
- and · G2532καί kaí
- offering · G4376προσφορά prosphorá
- and · G2532καί kaí
- offerings · G3646ὁλοκαύτωμα holokaútōma
- and · G2532καί kaí
- for · G4012περί perí
- sin · G266ἁμαρτία hamartía
- wouldest · G2309θέλω thélō
- not · G3756οὐ ou
- neither · G3761οὐδέ oudé
- pleasure · G2106εὐδοκέω eudokéō
- which · G3748ὅστις hóstis
- offered · G4374προσφέρω prosphérō
- by · G2596κατά katá
- law · G3551νόμος nómos