Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 10

Hebrews 11:10 in Malayalam

ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

Daivam shilpiyaayi nirmmichchatum atisthaanangngalullatumaaya nagarattinnaayi kaattirunnu.

Hebrews 11:10 in English

King James Version (KJV)
For he looked for a city which hath foundations, whose builder and maker [is] God.
World English Bible (WEB)
For he was looking for the city which has foundations, whose builder and maker is God.
American Standard Version (ASV)
for he looked for the city which hath the foundations, whose builder and maker is God.
Bible in Basic English (BBE)
For he was looking for the strong town, whose builder and maker is God.
Darby Translation (DBY)
for he waited for the city which has foundations, of which God is [the] artificer and constructor.
Webster's Bible (WBS)
For he looked for a city which hath foundations, whose builder and maker [is] God.
Young's Literal Translation (YLT)
for he was looking for the city having the foundations, whose artificer and constructor [is] God.

Read in context

  1. 8വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
  2. 9വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
  3. 10ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
  4. 11വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
  5. 12അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.