Skip to content
ThuthiThuthiThuthi
Hebrews · chapter 11 · verse 18

Hebrews 11:18 in Malayalam

യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;

Yishaakkilninnu janikkunnavar ninte santati ennu vilikkappetum ennu arulappaatu labhichchu vaagdattangngale kaikkontavan tante ekajaatane arppichchu;

Hebrews 11:18 in English

King James Version (KJV)
Of whom it was said, That in Isaac shall thy seed be called:
World English Bible (WEB)
to whom it was said, “Your offspring will be accounted as from Isaac,”
American Standard Version (ASV)
[even he] to whom it was said, In Isaac shall thy seed be called:
Bible in Basic English (BBE)
Of whom it had been said, From Isaac will your seed take their name:
Darby Translation (DBY)
as to whom it had been said, In Isaac shall thy seed be called:
Webster's Bible (WBS)
Of whom it was said, That in Isaac shall thy seed be called:
Young's Literal Translation (YLT)
of whom it was said — 'In Isaac shall a seed be called to thee;'

Read in context

  1. 16അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
  2. 17വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
  3. 18യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
  4. 19മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
  5. 20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
Read all of Hebrews 11

Cross references

Original words (Greek)

Hebrews 11:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.