Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 7

Romans 9:7 in Malayalam

അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.

Abraahaaminte santatiyaakayaal ellaavarum makkal ennum varikayilla; “yishaakkilninnu janikkunnavar ninte santati ennu vilikkappetun” enneyullu.

Romans 9:7 in English

King James Version (KJV)
Neither, because they are the seed of Abraham, [are they] all children: but, In Isaac shall thy seed be called.
World English Bible (WEB)
Neither, because they are Abraham’s offspring, are they all children. But, “your offspring will be accounted as from Isaac.”
American Standard Version (ASV)
neither, because they are Abraham’s seed, are they all children: but, In Isaac shall thy seed be called.
Bible in Basic English (BBE)
And they are not all children because they are the seed of Abraham; but, In Isaac will your seed be named.
Darby Translation (DBY)
nor because they are seed of Abraham [are] all children: but, In Isaac shall a seed be called to thee.
Webster's Bible (WBS)
Neither because they are the seed of Abraham, [are they] all children: but, In Isaac shall thy seed be called.
Young's Literal Translation (YLT)
nor because they are seed of Abraham [are] all children, but — 'in Isaac shall a seed be called to thee;'

Read in context

  1. 5പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
  2. 6ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും
  3. 7അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
  4. 8അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
  5. 9“ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
Read all of Romans 9

Cross references

Original words (Greek)

Romans 9:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.