Skip to content
ThuthiThuthiThuthi
Hebrews · chapter 3 · verse 15

Hebrews 3:15 in Malayalam

“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ

“innu ningngal avante shabdam kelkkunnuvengkil matsarattil ennapole ningngalute hrudayangngale kathinamaakkarutu” ennu parayunnatil

Hebrews 3:15 in English

King James Version (KJV)
While it is said, To day if ye will hear his voice, harden not your hearts, as in the provocation.
World English Bible (WEB)
while it is said, “Today if you will hear his voice, don’t harden your hearts, as in the rebellion.”
American Standard Version (ASV)
while it is said, To-day if ye shall hear his voice, Harden not your hearts, as in the provocation.
Bible in Basic English (BBE)
As it is said, Today if you will let his voice come to your ears, be not hard of heart, as when you made him angry.
Darby Translation (DBY)
in that it is said, To-day if ye will hear his voice, do not harden your hearts, as in the provocation;
Webster's Bible (WBS)
While it is said, To-day if ye will hear his voice, harden not your hearts, as in the provocation.
Young's Literal Translation (YLT)
in its being said, 'To-day, if His voice ye may hear, ye may not harden your hearts, as in the provocation,'

Read in context

  1. 13നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
  2. 14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.
  3. 15“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ
  4. 16ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
  5. 17നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
Read all of Hebrews 3

Cross references

Original words (Greek)

Hebrews 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.