Skip to content
ThuthiThuthiThuthi
Hebrews · chapter 3 · verse 16

Hebrews 3:16 in Malayalam

ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.

Aaraakunnu kettittu matsarichchavar? Misrayeemilninnu moshe mukhaantaram purappettuvannavar ellaavarumallo.

Hebrews 3:16 in English

King James Version (KJV)
For some, when they had heard, did provoke: howbeit not all that came out of Egypt by Moses.
World English Bible (WEB)
For who, when they heard, rebelled? Wasn’t it all those who came out of Egypt led by Moses?
American Standard Version (ASV)
For who, when they heard, did provoke? nay, did not all they that came out of Egypt by Moses?
Bible in Basic English (BBE)
Who made him angry when his voice came to them? was it not all those who came out of Egypt with Moses?
Darby Translation (DBY)
(for who was it, who, having heard, provoked? but [was it] not all who came out of Egypt by Moses?
Webster's Bible (WBS)
For some, when they had heard, did provoke: yet, not all that came out of Egypt by Moses.
Young's Literal Translation (YLT)
for certain having heard did provoke, but not all who did come out of Egypt through Moses;

Read in context

  1. 14ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.
  2. 15“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ
  3. 16ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.
  4. 17നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
  5. 18അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
Read all of Hebrews 3

Cross references

Original words (Greek)

Hebrews 3:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.