Hebrews · chapter 4 · verse 7
Hebrews 4:7 in Malayalam
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
Itra kaalattinte shesham daaveed mukhaantaram: “innu avante shabdam kelkkunnu engkil ningngalute hrudayam kathinamaakkarutu” ennu mumpe paranynyatupole “innu” ennoru divasam pinneyum nishchayikkunnu.
Hebrews 4:7 in English
- King James Version (KJV)
- Again, he limiteth a certain day, saying in David, To day, after so long a time; as it is said, To day if ye will hear his voice, harden not your hearts.
- World English Bible (WEB)
- he again defines a certain day, “today”, saying through David so long a time afterward (just as has been said), “Today if you will hear his voice, don’t harden your hearts.”
- American Standard Version (ASV)
- he again defineth a certain day, To-day, saying in David so long a time afterward (even as hath been said before), To-day if ye shall hear his voice, Harden not your hearts.
- Bible in Basic English (BBE)
- After a long time, again naming a certain day, he says in David, Today (as he had said before), Today if you will let his voice come to your ears, be not hard of heart,
- Darby Translation (DBY)
- again he determines a certain day, saying, in David, 'To-day,' after so long a time; (according as it has been said before), To-day, if ye will hear his voice, harden not your hearts.
- Webster's Bible (WBS)
- (Again, he limiteth a certain day, saying in David, To-day, after so long a time; as it is said, To-day, if ye will hear his voice, harden not your hearts.
- Young's Literal Translation (YLT)
- again He doth limit a certain day, 'To-day,' (in David saying, after so long a time,) as it hath been said, 'To-day, if His voice ye may hear, ye may not harden your hearts,'
Read in context
- 5“എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
- 6അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
- 7ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
- 8യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു.
- 9ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
Cross references
- Psalm 95:7 സങ്കീർത്തനങ്ങൾ 95:7അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
- Hebrews 3:7–8 എബ്രായർ 3:7–8അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
- Hebrews 3:15 എബ്രായർ 3:15“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ
- Matthew 22:43 മത്തായി 22:43അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ?
Original words (Greek)
- Again · G3825πάλιν pálin
- limiteth · G3724ὁρίζω horízō
- certain · G5100τὶς tìs
- day · G2250ἡμέρα hēméra
- saying · G3004λέγω légō
- in · G1722ἐν en
- David · G1138Δαβίδ Dabíd
- day · G4594σήμερον sḗmeron
- after · G3326μετά metá
- long · G5118τοσοῦτος tosoûtos
- time · G5550χρόνος chrónos
- as · G2531καθώς kathṓs
- said · G2046ἐρέω eréō
- day · G4594σήμερον sḗmeron
- if · G1437ἐάν eán
- hear · G191ἀκούω akoúō
- his · G846αὐτός autós
- voice · G5456φωνή phōnḗ
- harden · G4645σκληρύνω sklērýnō
- not · G3361μή mḗ
- your · G5216ὑμῶν hymōn
- hearts · G2588καρδία kardía