Skip to content
ThuthiThuthiThuthi
Hebrews · chapter 4 · verse 8

Hebrews 4:8 in Malayalam

യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു.

Yoshuva avarkku svasthata varutti engkil mattoru divasattekkurichchu pinnattetil kalpikkayillaayirunnu.

Hebrews 4:8 in English

King James Version (KJV)
For if Jesus had given them rest, then would he not afterward have spoken of another day.
World English Bible (WEB)
For if Joshua had given them rest, he would not have spoken afterward of another day.
American Standard Version (ASV)
For if Joshua had given them rest, he would not have spoken afterward of another day.
Bible in Basic English (BBE)
For if Joshua had given them rest, he would not have said anything about another day.
Darby Translation (DBY)
For if Jesus had brought them into rest, he would not have spoken afterwards about another day.
Webster's Bible (WBS)
For if Jesus had given them rest, then he would not afterward have spoken of another day.
Young's Literal Translation (YLT)
for if Joshua had given them rest, He would not concerning another day have spoken after these things;

Read in context

  1. 6അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
  2. 7ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
  3. 8യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു.
  4. 9ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
  5. 10ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.
Read all of Hebrews 4

Cross references

Original words (Greek)

Hebrews 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.