Skip to content
ThuthiThuthiThuthi
Hebrews · chapter 4 · verse 10

Hebrews 4:10 in Malayalam

ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.

Daivam tante pravruttikalilninnu ennapole avante svasthatayil praveshichchavan taanum tante pravruttikalilninnu nivruttanaayitteernnu.

Hebrews 4:10 in English

King James Version (KJV)
For he that is entered into his rest, he also hath ceased from his own works, as God [did] from his.
World English Bible (WEB)
For he who has entered into his rest has himself also rested from his works, as God did from his.
American Standard Version (ASV)
For he that is entered into his rest hath himself also rested from his works, as God did from his.
Bible in Basic English (BBE)
For the man who comes into his rest has had rest from his works, as God did from his.
Darby Translation (DBY)
For he that has entered into his rest, he also has rested from his works, as God did from his own.
Webster's Bible (WBS)
For he that hath entered into his rest, he also hath ceased from his own works, as God [did] from his.)
Young's Literal Translation (YLT)
for he who did enter into his rest, he also rested from his works, as God from His own.

Read in context

  1. 8യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു.
  2. 9ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
  3. 10ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.
  4. 11അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
  5. 12ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
Read all of Hebrews 4

Cross references

Original words (Greek)

Hebrews 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.