Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 15

Hebrews 6:15 in Malayalam

അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.

Angngane avan deerghakshamayotirunnu vaagdattavishayam praapichchu.

Hebrews 6:15 in English

King James Version (KJV)
And so, after he had patiently endured, he obtained the promise.
World English Bible (WEB)
Thus, having patiently endured, he obtained the promise.
American Standard Version (ASV)
And thus, having patiently endured, he obtained the promise.
Bible in Basic English (BBE)
And so, when he had been waiting calmly for a long time, God's word to him was put into effect.
Darby Translation (DBY)
and thus, having had long patience, he got the promise.
Webster's Bible (WBS)
And so, after he had patiently endured, he obtained the promise.
Young's Literal Translation (YLT)
and so, having patiently endured, he did obtain the promise;

Read in context

  1. 13ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‌വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു:
  2. 14“ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
  3. 15അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
  4. 16തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു.
  5. 17അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.