Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 3

Hebrews 6:3 in Malayalam

ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.

Daivam anuvadikkunna paksham naam atu cheyyum.

Hebrews 6:3 in English

King James Version (KJV)
And this will we do, if God permit.
World English Bible (WEB)
This will we do, if God permits.
American Standard Version (ASV)
And this will we do, if God permit.
Bible in Basic English (BBE)
Now we will do this, if God lets us.
Darby Translation (DBY)
and this will we do if God permit.
Webster's Bible (WBS)
And this will we do, if God permit.
Young's Literal Translation (YLT)
and this we will do, if God may permit,

Read in context

  1. 1അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,
  2. 2നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.
  3. 3ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.
  4. 4ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
  5. 5ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.