Skip to content
ThuthiThuthiThuthi
James · chapter 4 · verse 15

James 4:15 in Malayalam

കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.

Karttaavinnu ishtamuntengkil nyangngal jeevichchirunnu inninnatu cheyyum ennallayo parayentatu.

James 4:15 in English

King James Version (KJV)
For that ye [ought] to say, If the Lord will, we shall live, and do this, or that.
World English Bible (WEB)
For you ought to say, “If the Lord wills, we will both live, and do this or that.”
American Standard Version (ASV)
For that ye ought to say, If the Lord will, we shall both live, and do this or that.
Bible in Basic English (BBE)
But the right thing to say would be, If it is the Lord's pleasure and if we are still living, we will do this and that.
Darby Translation (DBY)
instead of your saying, If the Lord should [so] will and we should live, we will also do this or that.
Webster's Bible (WBS)
Instead of that ye [ought] to say, If the Lord will, we shall live, and do this, or that.
Young's Literal Translation (YLT)
instead of your saying, 'If the Lord may will, we shall live, and do this or that;'

Read in context

  1. 13ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ:
  2. 14നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.
  3. 15കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.
  4. 16നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.
  5. 17നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.
Read all of James 4

Cross references

Original words (Greek)

James 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.