Hebrews · chapter 7 · verse 20
Hebrews 7:20 in Malayalam
അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
Avar aana kootaate purohitanmaaraayitteernnu.
Hebrews 7:20 in English
- King James Version (KJV)
- And inasmuch as not without an oath [he was made priest]:
- World English Bible (WEB)
- Inasmuch as he was not made priest without the taking of an oath
- American Standard Version (ASV)
- And inasmuch as [it is] not without the taking of an oath
- Bible in Basic English (BBE)
- And as this is not without the taking of an oath
- Darby Translation (DBY)
- And by how much [it was] not without the swearing of an oath;
- Webster's Bible (WBS)
- And inasmuch as not without an oath [he was made priest] :
- Young's Literal Translation (YLT)
- And inasmuch as [it is] not apart from oath, (for those indeed apart from oath are become priests,
Read in context
- 18മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
- 19നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
- 20അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
- 21ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ.
- 22ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു.
Cross references
- Numbers 18:7 സംഖ്യാപുസ്തകം 18:7ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷചെയ്യേണം; പൗരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തു വന്നാൽ മരണശിക്ഷ അനുഭവിക്കേണം.
- Hebrews 5:6 എബ്രായർ 5:6അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു.
- Psalm 110:4 സങ്കീർത്തനങ്ങൾ 110:4നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.