Skip to content
ThuthiThuthiThuthi
Hebrews · chapter 7 · verse 22

Hebrews 7:22 in Malayalam

ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു.

Aana kootaateyalla ennatinnu ottavannam visheshameriya niyamattinnu yeshu uttaravaadiyaayi teernnirikkunnu.

Hebrews 7:22 in English

King James Version (KJV)
By so much was Jesus made a surety of a better testament.
World English Bible (WEB)
By so much, Jesus has become the guarantee of a better covenant.
American Standard Version (ASV)
by so much also hath Jesus become the surety of a better covenant.
Bible in Basic English (BBE)
By so much is it a better agreement which we have through Jesus.
Darby Translation (DBY)
by so much Jesus became surety of a better covenant.
Webster's Bible (WBS)
By so much was Jesus made a surety of a better testament.
Young's Literal Translation (YLT)
by so much of a better covenant hath Jesus become surety,

Read in context

  1. 20അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
  2. 21ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ.
  3. 22ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു.
  4. 23മരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.
  5. 24ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
Read all of Hebrews 7

Cross references

Original words (Greek)

Hebrews 7:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.