Skip to content
ThuthiThuthiThuthi
Hebrews · chapter 7 · verse 9

Hebrews 7:9 in Malayalam

ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.

Dashaansham vaangngunna leviyum abraahaam mukhaantaram dashaansham kotuttirikkunnu ennu oru vidhattil parayaam.

Hebrews 7:9 in English

King James Version (KJV)
And as I may so say, Levi also, who receiveth tithes, payed tithes in Abraham.
World English Bible (WEB)
We can say that through Abraham even Levi, who receives tithes, has paid tithes,
American Standard Version (ASV)
And, so to say, through Abraham even Levi, who receiveth tithes, hath paid tithes;
Bible in Basic English (BBE)
And we may say that in Abraham, even Levi, who has a right to take the tenth part, gave it;
Darby Translation (DBY)
and, so to speak, through Abraham, Levi also, who received tithes, has been made to pay tithes.
Webster's Bible (WBS)
And as I may say, Levi also, who receiveth tithes, payed tithes in Abraham.
Young's Literal Translation (YLT)
and so to speak, through Abraham even Levi who is receiving tithes, hath paid tithes,

Read in context

  1. 7ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തർക്കം ഏതുമില്ലല്ലോ.
  2. 8ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ.
  3. 9ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.
  4. 10അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
  5. 11ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
Read all of Hebrews 7

Cross references

Original words (Greek)

Hebrews 7:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.