Skip to content
ThuthiThuthiThuthi
Hebrews · chapter 9 · verse 20

Hebrews 9:20 in Malayalam

“ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.

“itu daivam ningngalotu kalpichcha niyamattinte raktan” ennu paranynyu.

Hebrews 9:20 in English

King James Version (KJV)
Saying, This [is] the blood of the testament which God hath enjoined unto you.
World English Bible (WEB)
saying, “This is the blood of the covenant which God has commanded you.”
American Standard Version (ASV)
saying, This is the blood of the covenant which God commanded to you-ward.
Bible in Basic English (BBE)
Saying, This blood is the sign of the agreement which God has made with you.
Darby Translation (DBY)
saying, This [is] the blood of the covenant which God has enjoined to you.
Webster's Bible (WBS)
Saying, This [is] the blood of the testament which God hath enjoined to you.
Young's Literal Translation (YLT)
saying, 'This [is] the blood of the covenant that God enjoined unto you,'

Read in context

  1. 18അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
  2. 19മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
  3. 20“ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
  4. 21അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
  5. 22ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
Read all of Hebrews 9

Cross references

Original words (Greek)

Hebrews 9:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.