Skip to content
ThuthiThuthiThuthi
Hebrews · chapter 9 · verse 27

Hebrews 9:27 in Malayalam

ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

Orikkal marikkayum pinne nyaayavidhiyum manushyarkku niyamichchirikkayaal

Hebrews 9:27 in English

King James Version (KJV)
And as it is appointed unto men once to die, but after this the judgment:
World English Bible (WEB)
Inasmuch as it is appointed for men to die once, and after this, judgment,
American Standard Version (ASV)
And inasmuch as it is appointed unto men once to die, and after this [cometh] judgment;
Bible in Basic English (BBE)
And because by God's law death comes to men once, and after that they are judged;
Darby Translation (DBY)
And forasmuch as it is the portion of men once to die, and after this judgment;
Webster's Bible (WBS)
And as it is appointed to men once to die, but after this the judgment:
Young's Literal Translation (YLT)
and as it is laid up to men once to die, and after this — judgment,

Read in context

  1. 25മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.
  2. 26അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
  3. 27ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
  4. 28ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
Read all of Hebrews 9

Cross references

Original words (Greek)

Hebrews 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.