Skip to content
ThuthiThuthiThuthi
Ecclesiastes · chapter 9 · verse 5

Ecclesiastes 9:5 in Malayalam

ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.

Jeevichchirikkunnavar tangngal marikkum ennariyunnu; marichchavaro onnum ariyunnilla; melaal avarkku oru pratiphalavum illa; avare ormma vittupokunnuvallo.

Ecclesiastes 9:5 in English

King James Version (KJV)
For the living know that they shall die: but the dead know not any thing, neither have they any more a reward; for the memory of them is forgotten.
World English Bible (WEB)
For the living know that they will die, but the dead don’t know anything, neither do they have any more a reward; for their memory is forgotten.
American Standard Version (ASV)
For the living know that they shall die: but the dead know not anything, neither have they any more a reward; for the memory of them is forgotten.
Bible in Basic English (BBE)
The living are conscious that death will come to them, but the dead are not conscious of anything, and they no longer have a reward, because there is no memory of them.
Darby Translation (DBY)
For the living know that they shall die; but the dead know not anything, neither have they any more a reward, for the memory of them is forgotten.
Webster's Bible (WBS)
For the living know that they shall die: but the dead know not any thing, neither have they any more a reward; for the memory of them is forgotten.
Young's Literal Translation (YLT)
For the living know that they die, and the dead know not anything, and there is no more to them a reward, for their remembrance hath been forgotten.

Read in context

  1. 3എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
  2. 4ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
  3. 5ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.
  4. 6അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.
  5. 7നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
Read all of Ecclesiastes 9

Cross references

Original words (Hebrew)

Ecclesiastes 9:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.