Skip to content
ThuthiThuthiThuthi
Hebrews · chapter 9 · verse 7

Hebrews 9:7 in Malayalam

രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.

Rantaamattetilo aantil orikkal mahaapurohitan maatram chellum; raktam kootaate alla; atu avan tanteyum janattinteyum abaddhangngalkku venti arppikkum.

Hebrews 9:7 in English

King James Version (KJV)
But into the second [went] the high priest alone once every year, not without blood, which he offered for himself, and [for] the errors of the people:
World English Bible (WEB)
but into the second the high priest alone, once in the year, not without blood, which he offers for himself and for the errors of the people.
American Standard Version (ASV)
but into the second the high priest alone, once in the year, not without blood, which he offereth for himself, and for the errors of the people:
Bible in Basic English (BBE)
But only the high priest went into the second, once a year, not without making an offering of blood for himself and for the errors of the people:
Darby Translation (DBY)
but into the second, the high priest only, once a year, not without blood, which he offers for himself and for the errors of the people:
Webster's Bible (WBS)
But into the second [went] the high priest alone once every year, not without blood, which he offered for himself, and [for] the errors of the people:
Young's Literal Translation (YLT)
and into the second, once in the year, only the chief priest, not apart from blood, which he doth offer for himself and the errors of the people,

Read in context

  1. 5അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
  2. 6ഇവ ഇങ്ങനെ തീർന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.
  3. 7രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.
  4. 8മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
  5. 9ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു.
Read all of Hebrews 9

Cross references

Original words (Greek)

Hebrews 9:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.