Leviticus · chapter 16 · verse 34
Leviticus 16:34 in Malayalam
സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.
Sanvatsarattil orikkal yisraayelmakkalkkuventi avarute sakalapaapangngalkkaayittum praayashchittam kazhikkentatinnu itu ningngalkku ennekkumulla chattam aayirikkenam; yahova mosheyotu kalpichchatupole tanne avan cheytu.
Leviticus 16:34 in English
- King James Version (KJV)
- And this shall be an everlasting statute unto you, to make an atonement for the children of Israel for all their sins once a year. And he did as the LORD commanded Moses.
- World English Bible (WEB)
- “This shall be an everlasting statute for you, to make atonement for the children of Israel once in the year because of all their sins.” It was done as the LORD commanded Moses.
- American Standard Version (ASV)
- And this shall be an everlasting statute unto you, to make atonement for the children of Israel because of all their sins once in the year. And he did as Jehovah commanded Moses.
- Bible in Basic English (BBE)
- And let this be an order for ever for you, so that the sin of the children of Israel may be taken away once every year. And he did as the Lord gave orders to Moses.
- Darby Translation (DBY)
- And this shall be an everlasting statute unto you, to make atonement for the children of Israel [to cleanse them] from all their sins once a year. And he did as Jehovah had commanded Moses.
- Webster's Bible (WBS)
- And this shall be an everlasting statute to you, to make an atonement for the children of Israel for all their sins once a year. And he did as the LORD commanded Moses.
- Young's Literal Translation (YLT)
- 'And this hath been to you for a statute age-during, to make atonement for the sons of Israel, because of all their sins, once in a year;' and he doth as Jehovah hath commanded Moses.
Read in context
- 32അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
- 33അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
- 34സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.
Cross references
- Hebrews 9:7 എബ്രായർ 9:7രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.
- Hebrews 9:25 എബ്രായർ 9:25മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.
- Exodus 30:10 പുറപ്പാട് 30:10സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.
- Hebrews 10:14 എബ്രായർ 10:14ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
- Hebrews 10:3 എബ്രായർ 10:3ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
- Leviticus 23:31 ലേവ്യപുസ്തകം 23:31യാതൊരു വേലയും ചെയ്യരുതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
- Numbers 29:7 സംഖ്യാപുസ്തകം 29:7ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
Original words (Hebrew)
- everlasting · H5769עוֹלָם ʻôwlâm
- statute · H2708חֻקָּה chuqqâh
- atonement · H3722כָּפַר kâphar
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl
- sins · H2403חַטָּאָה chaṭṭâʼâh
- once · H259אֶחָד ʼechâd
- year · H8141שָׁנֶה shâneh
- did · H6213עָשָׂה ʻâsâh
- commanded · H6680צָוָה tsâvâh
- Moses · H4872מֹשֶׁה Môsheh