Skip to content
ThuthiThuthiThuthi
Hosea · chapter 6 · verse 8

Hosea 6:8 in Malayalam

ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.

Gilayaad akrutyam pravarttikkunnavarute pattanam, atu raktankontu malinamaayirikkunnu.

Hosea 6:8 in English

King James Version (KJV)
Gilead [is] a city of them that work iniquity, [and is] polluted with blood.
World English Bible (WEB)
Gilead is a city of those who work iniquity; it is stained with blood.
American Standard Version (ASV)
Gilead is a city of them that work iniquity; it is stained with blood.
Bible in Basic English (BBE)
Gilead is a town of evil-doers, marked with blood.
Darby Translation (DBY)
Gilead is a city of them that work iniquity; it is tracked with blood.
Webster's Bible (WBS)
Gilead [is] a city of them that work iniquity, [and is] polluted with blood.
Young's Literal Translation (YLT)
Gilead [is] a city of workers of iniquity, Slippery from blood.

Read in context

  1. 6യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.
  2. 7എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
  3. 8ഗിലയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
  4. 9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു.
  5. 10യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
Read all of Hosea 6

Cross references

Original words (Hebrew)

Hosea 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.