Skip to content
ThuthiThuthiThuthi
Hosea · chapter 14 · verse 6

Hosea 14:6 in Malayalam

അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.

Avante kompukal patarum; avante bhangi olivuvrukshattin bhangipoleyum avante vaasana lebaanontetupoleyum irikkum.

Hosea 14:6 in English

King James Version (KJV)
His branches shall spread, and his beauty shall be as the olive tree, and his smell as Lebanon.
World English Bible (WEB)
His branches will spread, and his beauty will be like the olive tree, and his fragrance like Lebanon.
American Standard Version (ASV)
His branches shall spread, and his beauty shall be as the olive-tree, and his smell as Lebanon.
Bible in Basic English (BBE)
His branches will be stretched out, he will be beautiful as the olive-tree and sweet-smelling as Lebanon.
Darby Translation (DBY)
His shoots shall spread, and his beauty shall be as the olive-tree, and his smell as Lebanon.
Webster's Bible (WBS)
His branches shall spread, and his beauty shall be as the olive-tree, and his smell as Lebanon.
Young's Literal Translation (YLT)
Go on do his sucklings, And his beauty is as an olive, And he hath fragrance as Lebanon.

Read in context

  1. 4ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
  2. 5ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻ വനം പോലെ വേരൂന്നും.
  3. 6അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
  4. 7അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.
  5. 8എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കും തമ്മിൽ എന്തു? ഞാൻ അവന്നു ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴെച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.
Read all of Hosea 14

Cross references

Original words (Hebrew)

Hosea 14:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.