Skip to content
ThuthiThuthiThuthi
Hosea · chapter 2 · verse 1

Hosea 2:1 in Malayalam

നിങ്ങളുടെ സഹോദരന്മാർക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.

Ningngalute sahodaranmaarkku ammee (ente janan) ennum ningngalute sahodarimaarkku roohamaa (karuna labhichchaval) ennum per vilippin.

Hosea 2:1 in English

King James Version (KJV)
Say ye unto your brethren, Ammi; and to your sisters, Ru-hamah.
World English Bible (WEB)
“Say to your brothers, ‘My people!’ and to your sisters, ‘My loved one!’
American Standard Version (ASV)
Say ye unto your brethren, Ammi; and to your sisters, Ruhamah.
Bible in Basic English (BBE)
Say to your brothers, Ammi; and to your sisters, Ruhamah.
Darby Translation (DBY)
Say unto your brethren Ammi; and to your sisters, Ruhamah.
Webster's Bible (WBS)
Say ye to your brethren, Ammi; and to your sisters, Ruhamah.
Young's Literal Translation (YLT)
'Say ye to your brethren — Ammi, And to your sisters — Ruhamah.

Read in context

  1. 1നിങ്ങളുടെ സഹോദരന്മാർക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാർക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.
  2. 2വ്യവഹരിപ്പിൻ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.
  3. 3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
Read all of Hosea 2

Cross references

Original words (Hebrew)

Hosea 2:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.