Skip to content
ThuthiThuthiThuthi
Hosea · chapter 2 · verse 16

Hosea 2:16 in Malayalam

അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.

Annaalil nee enne baalee (utayavane) ennalla eeshee (bharttaave) ennu vilikkum ennu yahovayute arulappaatu.

Hosea 2:16 in English

King James Version (KJV)
And it shall be at that day, saith the LORD, [that] thou shalt call me Ishi; and shalt call me no more Baali.
World English Bible (WEB)
It will be in that day,” says the LORD, “that you will call me ‘my husband,’ and no longer call me ‘my master.’
American Standard Version (ASV)
And it shall be at that day, saith Jehovah, that thou shalt call me Ishi, and shalt call me no more Baali.
Bible in Basic English (BBE)
And in that day, says the Lord, you will say to me, Ishi; and you will never again give me the name of Baali;
Darby Translation (DBY)
And it shall be in that day, saith Jehovah, [that] thou shalt call me, My husband, and shalt call me no more, Baali;
Webster's Bible (WBS)
And it shall be at that day, saith the LORD, [that] thou shalt call me Ishi; and shalt call me no more Baali.
Young's Literal Translation (YLT)
And it hath come to pass, in that day, An affirmation of Jehovah, Thou dost call Me — My husband, And dost not call Me any more — My lord.

Read in context

  1. 14അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
  2. 15അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
  3. 16അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  4. 17ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.
  5. 18അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.
Read all of Hosea 2

Cross references

Original words (Hebrew)

Hosea 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.