Skip to content
ThuthiThuthiThuthi
Hosea · chapter 5 · verse 9

Hosea 5:9 in Malayalam

ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.

Shikshaadivasattil ephrayeem shoonyamaakum; nishchayamullatu nyaan yisraayel gotrangngalute itayil ariyichchirikkunnu.

Hosea 5:9 in English

King James Version (KJV)
Ephraim shall be desolate in the day of rebuke: among the tribes of Israel have I made known that which shall surely be.
World English Bible (WEB)
Ephraim will become a desolation in the day of rebuke. Among the tribes of Israel, I have made known that which will surely be.
American Standard Version (ASV)
Ephraim shall become a desolation in the day of rebuke: among the tribes of Israel have I made known that which shall surely be.
Bible in Basic English (BBE)
Ephraim will become a waste in the day of punishment; I have given knowledge among the tribes of Israel of what is certain.
Darby Translation (DBY)
Ephraim shall be a desolation in the day of rebuke: among the tribes of Israel have I made known that which is sure.
Webster's Bible (WBS)
Ephraim shall be desolate in the day of rebuke: among the tribes of Israel have I made known that which shall surely be.
Young's Literal Translation (YLT)
Ephraim is for a desolation in a day of reproof, Among the tribes of Israel I have made known a sure thing.

Read in context

  1. 7അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
  2. 8ഗിബെയയിൽ കാഹളവും രാമയിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
  3. 9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
  4. 10യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.
  5. 11എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചുനടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ടു അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
Read all of Hosea 5

Cross references

Original words (Hebrew)

Hosea 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.