Skip to content
ThuthiThuthiThuthi
Hosea · chapter 5 · verse 7

Hosea 5:7 in Malayalam

അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.

Avar anyaputranmaare janippichchirikkakontu avar yahovayotu vishvaasapaatakam cheytirikkunnu. Ippol oru amaavaasya avare avarute oharikalotukoote tinnukalayum.

Hosea 5:7 in English

King James Version (KJV)
They have dealt treacherously against the LORD: for they have begotten strange children: now shall a month devour them with their portions.
World English Bible (WEB)
They are unfaithful to the LORD; for they have borne illegitimate children. Now the new moon will devour them with their fields.
American Standard Version (ASV)
They have dealt treacherously against Jehovah; for they have borne strange children: now shall the new moon devour them with their fields.
Bible in Basic English (BBE)
They have been false to the Lord; they have given birth to strange children; now the new moon will make them waste with their fields.
Darby Translation (DBY)
They have dealt treacherously against Jehovah; for they have begotten strange children: now shall the new moon devour them, with their allotted possessions.
Webster's Bible (WBS)
They have dealt treacherously against the LORD: for they have begotten strange children: now shall a month devour them with their portions.
Young's Literal Translation (YLT)
Against Jehovah they dealt treacherously, For strange sons they have begotten, Now consume them doth a month [with] their portions.

Read in context

  1. 5യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
  2. 6യഹോവയെ അന്വേഷിക്കേണ്ടതിന്നു അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
  3. 7അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ടു അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസ്യ അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.
  4. 8ഗിബെയയിൽ കാഹളവും രാമയിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
  5. 9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
Read all of Hosea 5

Cross references

Original words (Hebrew)

Hosea 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.