Skip to content
ThuthiThuthiThuthi
Hosea · chapter 7 · verse 10

Hosea 7:10 in Malayalam

യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.

Yisraayelinte ahambhaavam avante mukhattu saaksheekarikkunnu; ennaal avar tangngalute daivamaaya yahovayute atukkal matangngivannittilla; itil okkeyum avane anveshichchittum illa.

Hosea 7:10 in English

King James Version (KJV)
And the pride of Israel testifieth to his face: and they do not return to the LORD their God, nor seek him for all this.
World English Bible (WEB)
The pride of Israel testifies to his face; yet they haven’t returned to the LORD their God, nor sought him, for all this.
American Standard Version (ASV)
And the pride of Israel doth testify to his face: yet they have not returned unto Jehovah their God, nor sought him, for all this.
Bible in Basic English (BBE)
And the pride of Israel gives an answer to his face; but for all this, they have not gone back to the Lord their God, or made search for him.
Darby Translation (DBY)
And the pride of Israel testifieth to his face; and they do not return to Jehovah their God, nor seek him for all this.
Webster's Bible (WBS)
And the pride of Israel testifieth to his face: and they do not return to the LORD their God, nor seek him for all this.
Young's Literal Translation (YLT)
And humbled hath been the excellency of Israel to his face, And they have not turned back unto Jehovah their God, Nor have they sought Him for all this.

Read in context

  1. 8എഫ്രയീം ജാതികളോടു ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
  2. 9അന്യജാതികൾ അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവൻ അറിയുന്നില്ല; അവന്നു അവിടവിടെ നരെച്ചിരിക്കുന്നു എങ്കിലും അവൻ അറിയുന്നില്ല.
  3. 10യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
  4. 11എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവർ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യുന്നു.
  5. 12അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
Read all of Hosea 7

Cross references

Original words (Hebrew)

Hosea 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.