Skip to content
ThuthiThuthiThuthi
Hosea · chapter 8 · verse 9

Hosea 8:9 in Malayalam

അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.

Avar tanichchu natakkunna kaattukazhutapole ashshoorilekku poyi; ephrayeem jaaranmaare koolikku vaangngiyirikkunnu.

Hosea 8:9 in English

King James Version (KJV)
For they are gone up to Assyria, a wild ass alone by himself: Ephraim hath hired lovers.
World English Bible (WEB)
For they have gone up to Assyria, like a wild donkey wandering alone. Ephraim has hired lovers for himself.
American Standard Version (ASV)
For they are gone up to Assyria, [like] a wild ass alone by himself: Ephraim hath hired lovers.
Bible in Basic English (BBE)
For they have gone up to Assyria like an ass going by himself; Ephraim has given money to get lovers.
Darby Translation (DBY)
For they are gone up [to] Assyria [as] a wild ass alone by himself: Ephraim hath hired lovers.
Webster's Bible (WBS)
For they have gone up to Assyria, a wild ass alone by himself: Ephraim hath hired lovers.
Young's Literal Translation (YLT)
For they — they have gone up [to] Asshur, A wild ass alone by himself [is] Ephraim, They have hired lovers!

Read in context

  1. 7അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
  2. 8യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
  3. 9അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
  4. 10അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും.
  5. 11എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.
Read all of Hosea 8

Cross references

Original words (Hebrew)

Hosea 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.