Skip to content
ThuthiThuthiThuthi
Hosea · chapter 8 · verse 2

Hosea 8:2 in Malayalam

അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.

Avar ennotu: daivame, yisraayelaakunna nyangngal ninne ariyunnu ennu nilavilikkunnu.

Hosea 8:2 in English

King James Version (KJV)
Israel shall cry unto me, My God, we know thee.
World English Bible (WEB)
They cry to me, ‘My God, we, Israel, acknowledge you!’
American Standard Version (ASV)
They shall cry unto me, My God, we Israel know thee.
Bible in Basic English (BBE)
They will send up to me a cry for help: We, Israel, have knowledge of you, O God of Israel.
Darby Translation (DBY)
They shall cry unto me, My God, we know thee; [we], Israel.
Webster's Bible (WBS)
Israel shall cry to me, My God, we know thee.
Young's Literal Translation (YLT)
To Me they cry, 'My God, we — Israel — have known Thee.'

Read in context

  1. 1അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
  2. 2അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
  3. 3യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
  4. 4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
Read all of Hosea 8

Cross references

Original words (Hebrew)

Hosea 8:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.