Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 11

Matthew 25:11 in Malayalam

അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.

Atinte shesham matte kanyakamaarum vannu: karttaave, karttaave nyangngalkku turakkename ennu paranynyu.

Matthew 25:11 in English

King James Version (KJV)
Afterward came also the other virgins, saying, Lord, Lord, open to us.
World English Bible (WEB)
Afterward the other virgins also came, saying, ‘Lord, Lord, open to us.’
American Standard Version (ASV)
Afterward came also the other virgins, saying, Lord, Lord, open to us.
Bible in Basic English (BBE)
After that the other virgins came, saying, Lord, Lord, let us in.
Darby Translation (DBY)
Afterwards come also the rest of the virgins, saying, Lord, Lord, open to us;
Webster's Bible (WBS)
Afterward came also the other virgins, saying, Lord, Lord, open to us.
Young's Literal Translation (YLT)
and afterwards come also do the rest of the virgins, saying, Sir, sir, open to us;

Read in context

  1. 9ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
  2. 10അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
  3. 11അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
  4. 12അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  5. 13ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
Read all of Matthew 25

Cross references

Matthew 25:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.